വിജയ്‌യുടെ അഭിനയജീവിതത്തിലെ സുവർണ്ണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട്, അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രമായ ‘ജനനായകൻ’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സീ5 ലൂടെ ആഗസ്റ്റ് 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സിനിമാലോകത്തുനിന്ന് പൂർണ്ണമായി പടിയിറങ്ങി രാഷ്ട്രീയ രംഗത്ത് പുതിയ ചരിത്രം രചിക്കുന്ന വിജയ്‌യുടെ അവസാന ചലച്ചിത്രമെന്ന നിലയിൽ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ വൈകാരികതയോടെയാണ് ഈ ചിത്രത്തെ വരവേൽക്കുന്നത്.
‘ജനനായകൻ’ ഇനി ഒ.ടി.ടി.യിൽ
