റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (വെള്ളിയാഴ്ച) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്നും അതനുസരിച്ച് റബീഉൽ അവ്വൽ 12 (നബി ദിനം) 25 ആം തിയതി ചൊവ്വാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ ജിഫ്രി മുത്തുകോയ തങ്ങൾ,കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, എന്നിവർ അറിയിച്ചു.
Related Posts
തറവാട് ചാരിറ്റബിൾ സൊസൈറ്റി വയോജന സംഗമം
നോർത്ത് പറവൂർ :മടപ്ലാതുരുത്ത് പെരിയാറിൻ്റെ തീരം, തറവാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായ് ഈസ്റ്റർ -റംസാൻ – വിഷു സംഗമം നടത്തി.പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.…
വെസൽബർത്ത് ചെയ്തു
ചെത്ത്ലത്ത്: മൺസൂൺ കഴിഞ്ഞ് ഇതാദ്യമായി ചെത്ത്ലത്ത് ദ്വീപിൽ വെസൽ ബർത്ത് ചെയ്തു. “എം.വി സ്കിപ് ജാക് ” എന്ന ഇന്റർ ഐലന്റ് ഫെറി വെസലാണ് ഡിസംബർ 10…
എ.പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് SIT
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ…
