റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (വെള്ളിയാഴ്ച) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്നും അതനുസരിച്ച് റബീഉൽ അവ്വൽ 12 (നബി ദിനം) 25 ആം തിയതി ചൊവ്വാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ ജിഫ്രി മുത്തുകോയ തങ്ങൾ,കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, എന്നിവർ അറിയിച്ചു.
Related Posts
ഡൽഹിയിൽ വൻ തീപിടുത്തം; ആറ് പേർ മരിച്ചു
ഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ പാലം മേഖലയില്‍ ബുധനാഴ്ച രാവിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. നിരവധി പേര് ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ്.…
പുരസ്കാരം
തിരുവനന്തപുരം :പ്രമുഖൻ മീഡിയ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മികച്ച സാഹിത്യകാരനുള്ള പ്രമുഖൻ മീഡിയ 2026 പുരസ്കാരം മാധ്യമം ഗൾഫ് റിപ്പോർട്ടറും കനൽ എന്ന പുസ്തകത്തിന്റെ രചയിതാവുമായ വിഴിഞ്ഞം സുലൈമാന്‍…
വന്ദേമാതരം മുഴുവൻ പാടാൻ നിർദേശിച്ചിട്ടില്ല: വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ വ്യക്തത വരുത്തി. വന്ദേമാതരം പൂർണ്ണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.ലോക്ഭവൻ…
