അധ്യാപികയും സാഹിത്യകാരിയും ആയ തനൂജതനുവിന്റ ആദ്യകഥാ സമാഹാരമായ”ഓർമ്മകൾനൊമ്പരങ്ങൾ ” കവർ പേജ് പ്രകാശനം 2026ഓഗസ്റ്റ് 11വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിർവഹിക്കുന്നു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സമീപം.2026 ഓഗസ്റ്റ് 15രാവിലെ തിരുവനന്തപുരം ജോയിന്റ് കൗൺസിലിൽ ഹാളിൽ വെച്ച് തിരുവിതാംകൂർ രാജകുടുബാംഗം ആദിത്യ വർമ്മ പുസ്തകം പ്രകാശനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *