*മുതിർന്ന പത്രപ്രവർത്തകനെ പിന്നോക്ക വിഭാഗം ആദരിച്ചു*

തിരുവനന്തപുരം:കഴിഞ്ഞ 65 വർഷക്കാലമായി പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ പത്രപ്രവർത്തകനായ കാലപ്രേമി ബഷീർ ബാബുവിനെ തലസ്ഥാന നഗരിയിൽ വച്ച് ആദരിച്ചു. ഇന്ത്യ ഒ ബി സി എസ് സി എസ് സി മഹാജന ഫെഡറേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ വച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ശിവഗിരി മഠതിപതി സ്വാമി സച്ചിദാനന്ദ അവർകൾ ബഷീർ ബാബുവിനെ പുരസ്കാരവും പൊന്നാടയും പ്രശംസയും പത്രവും നൽകി ആദരിക്കുകയുണ്ടായി പാളയം ഇമാം വി.പി സുഹൈബ് മൗലവി സുവർണ്ണ കുമാർ പൂന്തുറ തോമസ് ജോസഫ് ചന്ദ്രദേവ് രാമഭദ്രൻ അജിത കൊല്ലം സിന്ധു ഹരിദാസ് റഹ്മത്ത് ബീവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *