തിരുവനന്തപുരം :കേരള കോൺഗ്രസ് ജേക്കബിലേക്ക്.ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും കേരളത്തിലെ നൂറുകണക്കിന് പ്രവർത്തകരും 7/7/2026 ചൊവ്വാഴ്ച്ച വൈകുന്നേരം 3മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം ഉള്ള മന്നം ഹാളിൽ നടക്കുന്ന കേരള കോൺഗ്രസ് ജേക്കബ് യോഗത്തിൽ പാർട്ടിയുടെ ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ വച്ചു പാർട്ടിയുടെ അംഗത്വം എടുത്തു കേരള കോൺഗ്രസ് ജേക്കബിൽ ചേരുന്നു.
Related Posts
കോവളത്ത് പാചക തൊഴിലാളിയെ കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം .പാചക തൊഴിലാളിയായ കോവളം സ്വദേശി രാജേന്ദ്രൻ കൊല്ലപ്പെട്ട കേസിൽ അയൽവാസിയായ പ്രതി രാജീവിനെ അറസ്റ്റ് ചെയ്തു. രാജേന്ദ്രനും തൻറെ അമ്മയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് രാജീവ് ഇയാളെ…
കണ്ണൂരിൽ കുട്ടികളെ സ്കൂളിൽ അയച്ച ശേഷം യുവതി കൊളുത്തി മരിച്ചു
കണ്ണൂർ കരിവെള്ളൂർ കട്ടച്ചേരി നിർമ്മാണ തൊഴിലാളിയായ ജയന്റെ ഭാര്യ നീതു (36) കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിനുശേഷം രാവിലെ 10 മണിയോടെ തീ കൊളുത്തി മരിച്ചു. വീടിൻറെ മുറ്റത്താണ്…
“കേരളം പാടുന്നു ദേശത്തിനായ് ” കോഴിക്കോട് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാരും വനമ്പാടികളും കോഴിക്കോട് ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ലോക റെക്കോർഡിനു വേണ്ടി പതിനായിരം ഗായകർ അണിനിരക്കുന്ന സ്വാതന്ത്ര്യ ദിനത്തിലെ ദേശീയോദ്ഗ്രഥന പരിപാടിയുടെ സ്വാഗതസംഘം…
