ഫ്രണ്ട്‌സ് ഓഫ് കോഴിക്കോടിന് പുതിയ ഭാരവാഹികൾ

ദോഹ: 2026-2028 കാലത്തേക്കുള്ള ഫോക്കിൻ്റെ പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു.
റാസ് ലഫാൻ സ്ഫോടനത്തിൽ മരിച്ച കോഴിക്കോട് പുറമേരി സ്വദേശി അർജുനന് വേണ്ടിയുള്ള മൌന പ്രാർത്തനയോടെയാണ് യോഗനടപടികൾ ആരംഭിച്ചത്. തുടർന്ന് ഫോക് അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. 2025 ൽ ഫോക്ക് ആരംഭിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തിയോടെ തുടരാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ഭാരവാഹികളായി: പ്രസിഡണ്ട് കെ.കെ.ഉസ്മാൻ, ജനറൽ സെക്രട്ടറി ബിജുകൈവേലി, ട്രഷറർ മൻസൂർ അലി, വർക്കിങ്ങ് പ്രസിഡണ്ട് ഫരീദ് തിക്കോടി, രൺജിത്ത് ചാലിൽ, ഒർഗനൈസിങ്ങ് സെക്രട്ടറി എം.വി .മുസ്തഫ, സീനിയർ വൈസ് പ്രസിഡണ്ട് ഫൈസൽ മൂസ, വൈസ് പ്രസിഡണ്ട് സാജിദ് ബക്കർ, കെ.കെ.വി.മുഹമ്മദലി, അഡ്വക്കേറ്റ് റിയാസ് വക്കീൽ, ശരത് സി.നായർ, സെക്രട്ടറിമാർ: സിറാജ് സിറു, റിയാസ് ബാബു, സമീർ.എൻ, രശ്മി ശരത്, അഷ്റഫ് വടകര, ജോയിൻ്റ് ട്രഷറർ ഷക്കീർ ഹല എന്നിവരെയും തെരഞ്ഞെടുത്തു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പങ്കെടുത്ത പ്രമുഖർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *