മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ മെമ്പർ ഷിപ്പ് ക്യാമ്പെയിൻ സംസ്ഥാന പ്രസിഡന്റ് ദുനിംസ് രിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി. മനോജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ലിജിജോസ് അധ്യക്ഷത വഹിച്ചു.
പ്രശാന്ത് എസ് വി, കൃഷ്ണദാസ് വി, ഷാജി പി ജി, അബ്ദുൽ സലാം, മുകേഷ് ബി, നജീബ് ഇ, അഡ്വ. ഷാജു, ലോറന്‍സ് തെക്കൂടന്‍,മോഹന്‍ദാസ്,വേണുഗോപാലന്‍,ബാബു സി എച്ച് എന്നിവർ സംസാരിച്ചു.
ലിജോ പോൾ സ്വാഗതവും മധു സി മേനോന് നന്ദിയും പറഞ്ഞു
മെമ്പർ ഷിപ്പ് ക്യാമ്പെയിൻ ഉത്ഘാടനംചെയ്തു
