കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (KTGA ) തിരുവനന്തപുരം സിറ്റി മേഖലാ സമ്മേളനം
14/7/26 ചൊവ്വാഴ്ച തമ്പാനൂർ DIMORA ഹോട്ടലിൽ വച്ച് നടന്നു
മേഖല പ്രസിഡന്റ് മാഹീൻ പാറവിളയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബഹു : ഗതാഗത വകുപ്പ് മന്ത്രി CP ജോൺ ഉദ്ഘാടനം ചെയ്തു
മേഖല ജനറൽ സെക്രട്ടറി സിയാദ് മെൻസ് പാർക്ക് റിപ്പോർട്ട് അവതരിപ്പിച്ചു
മേഖല ട്രഷറർ
ഇബ്രാഹിം ഗെറ്റപ്പ് സ്വാഗതം പറഞ്ഞു
മേഖല വർക്കിംഗ് പ്രസിഡന്റ് രാധാകൃഷ്ണൻ മൂകാംബിക സമ്മേളനത്തിന് നന്ദി പറഞ്ഞു
കെടിജിയെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൂജ ഇക്ബാൽ
ജനറൽ സെക്രട്ടറി നൗഷാദ് കൈരളി
ജില്ലാ ട്രഷറർ അനിൽ സുവർണ്ണ രാഗം
സംസ്ഥാന ജില്ലാ കമ്മിറ്റി അംഗം സഫീർ കോയ തങ്ങൾ
ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് സജീർ രാജകുമാരി
നെടുമങ്ങാട് മേഖലാ പ്രസിഡന്റ് അർഷാദ് കോക്ടയിൽ
നെയ്യാറ്റിൻകര മേഖല പ്രസിഡന്റ് സുലൈമാൻ
മെൻസ് വേൾഡ് എന്നിവർ പങ്കെടുത്തു
2026/28 കാലയളവിലേക്ക്
രക്ഷാധികാരിയായി
മഹേഷ് നീലകണ്ഠൻ
ശുഭ മേച്ചിങ് സെന്റർ
പ്രസിഡന്റ് ആയി
മാഹീൻ പാറവിള
ജനറൽ സെക്രട്ടറിയായി
രാധാകൃഷ്ണ മൂകാംബിക
ട്രഷററായി വാഹിദ് ഓക്സ്ഫോർഡ് എന്നിവരെ തെരഞ്ഞെടുത്തു
