ലോക സംഗീത ദിനത്തിൽ ചലച്ചിത്ര പിന്നണി ഗായകനും ബാങ്ക് മാനേജരുമായ പട്ടം സനിത്തിനെ പോത്തൻകോട് ടി കെ കൺവെൻഷൻ സെൻ്ററിൽ നടന്ന ലയൺസ് ക്ലബ് ഇൻസ്റ്റലേഷൻ ചടങ്ങിൽ മുൻ ഗവർണറും ചാർട്ടേഡ് അക്കൗണ്ടൻ്റ് മായ കെ സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.ചലച്ചിത്രഗായകൻ എന്ന നിലയിൽ സംഗീതത്തിനും,ജീവകാരുണ്യം, ലഹരി വിരുദ്ധ പ്രവർത്തനങ്ങക്കും നല്കിയ സംഭാവനകളെ മാനിച്ചാണ് ആദരവ് നല്കിയത് .ഡോ എ കെ അബ്ബാസ്,സോൺ ചെയർപേഴ്സൺ കെ എസ് ഷാനവാസ്, സലാഹുദ്ദീൻ എം എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പട്ടം സനിത്ത് ഗാനം ആലപിച്ചു.ലോക സംഗീത ദിനത്തിൽ പട്ടം സനിത്തിനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *