വെനസ്വേലയ്ക്ക് പിന്നാലെ ജപ്പാനിലും ശക്തമായ ഭൂകമ്പം: തീവ്രത 7.2 രേഖപ്പെടുത്തി

ടോക്കിയോ: വെനസ്വേലയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ജപ്പാന്റെ വടക്കന്‍ തീരത്തും ശക്തമായ ഭൂചലനം. വ്യാഴാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പം റിച്ചര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. എന്നാല്‍ സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *