ടോക്കിയോ: വെനസ്വേലയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ജപ്പാന്റെ വടക്കന്‍ തീരത്തും ശക്തമായ ഭൂചലനം. വ്യാഴാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പം റിച്ചര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. എന്നാല്‍ സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയ്ക്ക് പിന്നാലെ ജപ്പാനിലും ശക്തമായ ഭൂകമ്പം: തീവ്രത 7.2 രേഖപ്പെടുത്തി
