തിരുവനന്തപുരം: അന്തരിച്ച അതുല്യ കലാകാരൻ സലീം കുമാറിന് തലസ്ഥാനത്തിൻ്റെ വക അനുസ്മരണം.പ്രേംനസീർ സുഹൃത് സമിതി ജൂൺ 9 ന് വൈകുന്നേരം 5 ന്സ്റ്റാച്ചു തായ് നാട് ഹാളിൽ ഒരുക്കുന്ന അനുസ്മരണം ചലച്ചിത്ര താരം അജിത് കൂത്താട്ടുകുളം ഉൽഘാടനം ചെയ്യും.സംവിധായകൻ ടി.എസ്.സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും.സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആമുഖവുംപ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷതയും വഹിക്കും. നിരവധി പ്രമുഖർ അനുസ്മരണ ചടങ്ങിൽ സംബന്ധിക്കും.
തലസ്ഥാനത്ത് സലീം കുമാർ അനുസ്മരണം 9 ന്
