തിരു :സ്വാതന്ത്ര്യ ലപ്തിക്ക് ശേഷം കാട്ടിൽ ഒറ്റപ്പെട്ട കഴിഞ്ഞിരുന്നു ഗോത്ര വിഭാഗങ്ങളെ ആകെ, നാടിന്റെ ഭാഗമായി തീർത്ത പാറശാല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ ആണെന്ന്, മികച്ച സംഘാടകനും, സംഘാടക മികവ് തെളിയിച്ച്, ലോക അംഗീകാരം നേടിയിട്ടുള്ള കള്ളിക്കാട് ബാബു അഭിപ്രായപ്പെട്ടു. തന്റെ സംഘടനാ പ്രവർത്തകരുമായ ബന്ധപ്പെട്ട് ” സകുടുംബം സി കെ. ക്ക് എന്ന ഇലക്ഷൻ ക്യാംപെയിൻ രാഷ്ട്രീയ ഭേദമെന്നേ നടത്തുന്ന തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.10വർഷം കൊണ്ട് വികസനത്തിന്റെ അസ്ഥി വാരം ഉറപ്പിച്ചു. അടുത്ത 10വർഷം കൂടി അദ്ദേഹത്തിന് അവസരം കൊടുത്താൽ വികസനത്തിന്റെ തേരോട്ടം നയിച്ചു പാറശ്ശാലയിൽ ലോക ഭൂപടത്തിൽ എത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. RTD ജഡ്ജ് AK ഗോപകുമാർ പരിപാടി ഫ്ലാഗ് ഓഫ് ചെതു.
സി.കെ ഹരീന്ദ്രൻ MLA ലോക ഭുപടത്തിൽ ശ്രദ്ധേയനായ വ്യക്തി :കള്ളിക്കാട് ബാബു
