അയോധ്യ: അയോധ്യയിലെ രാജ്ഘട്ടിന് സമീപം നടന്ന ശ്രീ ലക്ഷ്മി നാരായണ മഹായജ്ഞ വേദിയിൽ വൻ തീപിടുത്തം. ഒൻപത് ദിവസം നീണ്ടുനിന്ന മഹായജ്ഞം സമാപിച്ച് മണിക്കൂറുകൾക്കകമാണ് ഹാവൻ കുണ്ഡങ്ങൾ ഉൾപ്പെടെയുള്ള യജ്ഞശാലാ പന്തൽ ആളിപ്പടർന്നത്.രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 800 മീറ്റർ മാത്രം അകലെയുള്ള രാജ്ഘട്ട് പരിസരം. സ്വാമി ജിയാർ ജി മഹാരാജിന്റെ നേതൃത്വത്തിൽ നടന്ന ഒൻപത് ദിവസത്തെ ലക്ഷ്മി നാരായണ മഹായജ്ഞത്തിന്റെ സമാപനത്തിന് പിന്നാലെയാണ് തീപിടുത്തം ഉണ്ടായത്.
അയോധ്യയിൽ വൻ തീപിടുത്തം
