ഹരിപ്പാടിൽ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടിൽ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെ മകൻ ശിവാംശിതിന്‍റെ ചെറുവിരലാണ് നായ കടിച്ചെടുത്തത്.വീടിന്‍റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു നായയുടെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *