ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് നടന്ന ആൾ കേരള യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് & മീഡിയേറ്റേഴ്സ് ട്രേഡ് യൂണിയൻ സംസ്ഥാന കൺവെൻഷനിൽ സംസ്ഥാന ചെയർമാൻ എസ്.സനൽകുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു.ചടങ്ങിൽ പട്ടം സനിത്ത് ആശംസാപ്രസംഗം നടത്തി.എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ച് പട്ടം സനിത്ത് ഒരു ഗാനം ആലപിച്ചു.വൻ കരഘോഷത്തോടെയാണ് പാട്ടിനെ വരവേറ്റത്.സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ്, വൈസ് ചെയർമാൻ ഹമറുദീൻ മറ്റു സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.മുൻ മന്ത്രി വി എസ് ശിവകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *