ഡോ. ജോൺ പുതുവയുടെ Pope Leo XIV പുസ്തക പ്രകാശനം വത്തിക്കാനിൽ….

ഓസ്ട്രേലിയ: റവ . ഡോ . ജോൺ പുതുവ തയ്യാറാക്കിയ Pope Leo XIV എന്ന ഇംഗ്ലീഷ് പുസ്തകത്തിൻറെ പ്രകാശനം വത്തിക്കാനിൽ നടക്കും. 2026 ഫെബ്രുവരി 16, 17 തിയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റുറ്റിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വെച്ചാണ് പ്രകാശനം നടക്കുന്നത്. .ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള ഗ്രന്ഥകർത്താവു ഡോ ജോൺ പുതുവ പറഞ്ഞു. ഓസ്ട്രേലിയായിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ഡോ. ജോൺ പുതുവ .

Leave a Reply

Your email address will not be published. Required fields are marked *