സ്നേഹ സാന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ സ്നേഹാദരവ് സിനി കോലത്തുകരക്ക്

തിരുവനന്തപുരം : സ്നേഹ സാന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ സ്നേഹാദരവ് സിനി കോലത്തുകരക്ക് 2026 വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നൽകുന്നു. എം എൽ എ ആർ ബൈജു സമീപം നഗരത്തിലെ സാധാരണക്കാരുടെയും നിരാലംബരുടെയും ജീവിത വിഷയങ്ങൾക്ക് സഹായങ്ങളും നേരിട്ട് എത്തിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് ഒരു സാധാരണ കാരിയെപ്പോലെ മുന്നിട്ടിറങ്ങി നിന്ന് പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന സഹായങ്ങൾ നൽകിവരുകയാണ്. ചലച്ചിത്ര മേഖലയിലും തന്റേതായിട്ടുള്ള അഭിനയ മികവ് കൊണ്ടും ശ്രദ്ധയാണ് സിനി കോലത്തുങ്കര വരും നാളുകളിലും ഒത്തിരി ട്രൈബൽ മേഖല കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ ഉന്നമന പ്രവർത്തനങ്ങൾ നടത്തുമെന്നാണ് പറയുന്നത്. പ്രധാന കഥാപാത്രമായി ചെയ്ത ഖുശ്പു എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *