കേരളത്തിലെയും കേന്ദ്രത്തിലെയും ജനദ്രോഹ സർക്കാരുകൾക്കെതിരെ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനപക്ഷ യാത്രയുടെ ഭാഗമായ് പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് ഡെന്നി തോമസ് നയിക്കുന്ന ജനപക്ഷ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് മനുഷ്യനെ മറക്കുന്ന സർക്കാരുക്കൾക്കെതിരെ സാധാരണക്കാരുടെ സ്വഭിമാന സമരയാത്ര ഈ നാട്ടിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഏറ്റെടുത്തുകൊണ്ട് ഇന്ന് ഭരണത്തിലിരിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾക് ഉള്ള താക്കിത് ആയിരിക്കുമെന്ന് DCC സെക്രട്ടറി ശ്രീ എം ടി ജയൻ സംസാരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശീധരൻ, എം എസ് റെജി, വൈസ് ചെയർമാൻ എം ജെ രാജു, രമേഷ് ഡി കുറുപ്പ്, ഡി രാജ്‌കുമാർ, പ്രദീപ് തോപ്പിൽ, എൻ മോഹനൻ, കെ ആർ പ്രതാപൻ, അനുവട്ട ത്തറ,ജോസ് മാളിയേക്കൽ, സോമൻ മാധവൻ , സജി നമ്പ്യായത്ത്, പ്രിൻസൺ തോമസ്,പൗലോസ് വടക്കുംചേരി, ജഹാംഗിർ തോപ്പിൽ, അബ്ദുൽസലാം, രജിത ഉണ്ണികൃഷ്ണൻ, ജെസ്സി രാജു, ഗീതാ ബാബു, പി,ഡി സുകുമാരി, ലിജി ലൈഘോഷ്, ലൈജി ബിജു,അജിത്ത് വടക്കേടത്ത്, കെ പി തോമസ്, പി,വി ഏലിയാസ്, വിനോദ് നെല്ലിപ്പിള്ളി അജിത ഗോപാലൻ,വിപിൻ ദാസ്, പ്രമോദ് നെല്ലിപ്പിള്ളി,ജലജ രവീന്ദ്രൻ, കെ പി അനിൽ, പി ആർ ബാബു, നടരാജൻ, സാബു നീണ്ടൂർ എന്നിവർ സംസാരിച്ചു
