ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ;

പീരുമേട് :വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മാട്ടുംകൂട് ഭാഗത്തെ ആഞ്ഞിലിക്കാവ് ദേവീക്ഷേത്രത്തിലുണ്ടായ മോഷണത്തിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി വണ്ടിപ്പെരിയാർ പോലീസ്. മോഷ്‌ടിച്ച തൊണ്ടിമുതലും നേർച്ചപ്പൈസയും പൂർണ്ണമായി കണ്ടെടുത്തു.ബുധനാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ…

‘ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ’ – ബെംഗളൂരുവിൽ ആളിക്കത്തി സിജെപി പ്രതിഷേധം

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നയിച്ച വൻ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായി ബെംഗളൂരുവിലെ ഫ്രീഡം പാർക്ക്. യൂട്യൂബർ ധ്രുവ് റാത്തി,…

അഞ്ചാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി 14 ന്; ആവേശമായി ലോഞ്ച്

കൊച്ചി: കായിക കേരളത്തിന്റെ ഹൃദയമിടിപ്പായി മാറിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 14 ന് നടക്കും. മാരിയറ്റ് ഹോട്ടലിൽ നടന്ന ഔദ്യോഗിക ലോഞ്ച്…

ലോകമാനസികാരോഗ്യ ദിനാചരണം: ഐ.എ.സി.പി- കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പൺ മൈൻഡ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘ദി ഓപ്പൺ മൈൻഡ്’ എന്ന പേരിൽ പ്രത്യേക പരിപാടിയുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്-കേരള റീജിയൻ സെൻട്രൽ സോണും കൊച്ചി…

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

ലഖ്നൗ: പുതിയ സീസൺ വിജയത്തോടെ തുടക്കമിട്ട് കേരള അണ്ടർ 19 ടീം. വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെ 16 റൺസിനാണ് കേരളം തോൽപ്പിച്ചത്. മഴ…

കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം —————,–

കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം എം.ആർ. ബൈജു എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്‌ ജെയ്സൺ കെ. ഐ. അധ്യക്ഷത…

ഇനി ഒരുതരം പീഡനങ്ങളോടും സ്ത്രീകൾ മൗനം പാലിക്കരുത്; സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് പിന്തുണയേകുന്നതിനുമായി കേരള സർക്കാർ സ്പീക്ക് അപ്പ് (Speak Up) എന്ന പേരിൽ…

ഭക്ഷ്യ സുരക്ഷാ മാർക്കറ്റിലേക്ക് സൗജന്യ ബസ് യാത്രയുമായി ട്വൻ്റി20

ഐക്കരനാട് പഞ്ചായത്തിൽ നിന്നും കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാർക്കറ്റിലേക്കുള്ള സൗജന്യ ബസ് സർവ്വീസ്
ട്വൻ്റി 20 പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം. ജേക്കബ് ഫ്ലാഗ് ഓഫ് ( ഉദ്ഘാടനം ) ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ, മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം ഡോ. വി.എസ് കുഞ്ഞുമുഹമ്മദ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിൻ്റോ ജോർജ്, കോലഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ദീപക് രാജൻ , പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രദീപ്,വൈസ് പ്രസിഡൻ്റ് ഡീന ദീപക്, ജോബി വർഗ്ഗീസ്, അഡ്വ രാജു മാത്യു എന്നിവർ സമീപം.

തിരുവോണം ബമ്പർ: 25 കോടി അടിച്ച ടിക്കറ്റ് കാണാതായെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി

തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി. പാലക്കാട് എസ്പി ഓഫിസിൽ സാദിഖ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. പാലക്കാട് റെയിൽവേ ജംഗ്ഷനിൽ…

ഒരു സുന്ദര ദിവസംമികച്ച നാടകം.

നോർത്ത് പറവൂർ : ഇ എം എസ് സാംസ്‌ക്കാരിക പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 7 വരെ നടന്ന പ്രൊഫഷണൽ നാടക മത്സരത്തിൽ തിരുവനന്തപുരം മലയാള…