മെറാൾഡ ജുവൽസിൻ്റെഫ്ലാഗ്ഷിപ്പ് ഷോറുംകൊച്ചിയിൽഒക്ടോബർ 10-ന്പ്രവർത്തനം ആരംഭിക്കും
എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും കൊച്ചി:സവിശേഷമായ ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം എം. ജി. റോഡിൽ പ്രവർത്തനം ആരംഭിക്കുന്നു.…
എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും കൊച്ചി:സവിശേഷമായ ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം എം. ജി. റോഡിൽ പ്രവർത്തനം ആരംഭിക്കുന്നു.…
മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര‍്യത്തിലാണ് ഡൽഹി പൊലീസ് ഗ്യാനേഷ് കുമാറിന്‍റെ സുരക്ഷ കൂട്ടിയത്. പുതിയ ഭീഷണി സന്ദേശങ്ങൾ…
മാസപ്പടി കേസിൽ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രാഥമിക…
ഇന്ത്യ പോസ്റ്റിന്റെ അഭിമാനമായി ഒരു പൊതുസേവകന്റെ മാനവിക യാത്ര ഇന്നു ദേശീയ തപാൽ ദിനം പീരുമേട്: തപാൽ എന്നത് കത്തുകളും പാഴ്സലുകളും കൈമാറുന്ന ഒരു സംവിധാനം മാത്രമല്ല;…
പീരുമേട്: കർഷകന്റെ ഭൂമിയും ജനവാസ സ്ഥലവും ഒരു കാരണവശാലും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കർഷകരുടെ…
പീരുമേട് : സംസ്ഥാന സർക്കാരിന്റെ ‘പുതുയുഗ കേരളം’ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പ്രോജക്ട് അധിഷ്ഠിത പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ…
ചെറായി മർച്ചൻ്റ്സ് അസ്സോസിയേഷൻ്റെ ഉപഘടകമായ വനിതാ വിംഗിൻ്റെയും യൂത്ത് വിംഗിൻ്റെയും വാർഷിക പൊതുയോഗം വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് ജയ പീറ്റർ ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ് അസ്സോസിയേഷൻ…
ദോഹ: തൃശൂർ പാവറട്ടി വെന്മേനാട് സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ഖത്തറിൽ നിര്യാതയായി. അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ്…
മനാമ: വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്നവർക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന നോർക്ക റിട്ടേണി ഐഡി കാർഡ് പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത്…
പീരുമേട് : ഏലപ്പാറ – ഹെലിബറിയ – മ്ലാമല വഴി കുമളിയിലേക്കുള്ള പ്രധാന പാത പൂർണ്ണമായും തകർന്നു തരിപ്പണമായി. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡാണ് ഇപ്പോൾ…