‘വോട്ട് മോഷണം’ : രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യാ സഖ്യ നേതാക്കൾ
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വോട്ട് മോഷണത്തെക്കുറിച്ച് (Vote Chori) പ്രതിപക്ഷം ഉന്നയിച്ച നിലപാട് രാഷ്ട്രപതി ദ്രൗപദി മുർമു നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ലെന്നും, ഞങ്ങളുടെ വാദങ്ങൾ അംഗീകരിച്ച് ഇതിന്മേൽ തെളിവ്…
