റിഥo വോയിസ് ഓഫ് കേരള സംഗീതകുട്ടായ്മയുടെ നേതൃത്വത്തിൽ ഹൃദയരാഗങ്ങൾ
ന്തിരുവനന്തപുരം :റിഥo വോയിസ് ഓഫ് കേരള സംഗീതകുട്ടായ്മയുടെ നേതൃത്വത്തിൽ ഹൃദയരാഗങ്ങൾ 2026 സംഘടിപ്പിച്ചു. റിഥo വോയിസ് ഓഫ് കേരള ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം…
ന്തിരുവനന്തപുരം :റിഥo വോയിസ് ഓഫ് കേരള സംഗീതകുട്ടായ്മയുടെ നേതൃത്വത്തിൽ ഹൃദയരാഗങ്ങൾ 2026 സംഘടിപ്പിച്ചു. റിഥo വോയിസ് ഓഫ് കേരള ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം…
പറവൂർ പൂയപ്പിള്ളി കേസരി എ. ബാലകൃഷ്ണപിള്ള വായനശാലയും, എച്ച്. ഫോർ എച്ച് എഡൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റിയും കേസരി ആർട്ട്സ്& സ്പോർട്ട്സ് ക്ലാബ്ബും സംയുക്തമായി ആലുവ റീജണൽ ബ്ലഡ്…
സംസ്ഥാന വഖഫ് ബോർഡ് പുഃനസംഘടനയിൽ സ്റ്റേയില്ല. വഖഫ് ബോർഡ് പൂർണമായി പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപവത്കരിച്ച സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുൻ…
സിഎംആര്‍എൽ കേസിൽ കോൺഗ്രസിൽ ഒറ്റപ്പെട്ട മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതാണ് യുഡിഎഫ് നിലപാടെന്നും പക്ഷേ മാത്യു കുഴൽനാടന്…
ശബരിമല പുതിയ മേല്‍ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെയും, മാളികപ്പുറം മേല്‍ശാന്തിയായി എ. ദാമോദരന്‍ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ശങ്കരന് നമ്പൂതിരി നിലവില്‍…
കൊല്ലത്തെ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രൂക്ഷ വിമര്‍ശനം. പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പ്രതിനിധികള്‍ പറഞ്ഞു.…
കരുതൽ 360 പദ്ധതിയുടെ പ്രഖ്യാപനം കോഴിക്കോട് എ.സി.പി പ്രമോദ് പി. നിർവ്വഹിക്കുന്നു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡൻറും ആയ ധനീഷ് ചന്ദ്രൻ, കിഴക്കേകോട്ട പൗരസമിതി പ്രസിഡൻ്റ് ആയ പി കെ എസ് രാജൻ, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥ്, ഷോറൂം മാനേജർ ജോൺ പി എൽ, ഷോറൂം അസിസ്റ്റന്റ് മാനേജർ ശ്രീജിത്ത് ഇ പി.
കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തില്‍ മരണ സംഖ്യ 19 ആയി ഉയര്‍ന്നു. 25 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഒരാളുടെ നില ഗുരുതരമായി…
കൊട്ടാരക്കര: കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.പി.യു) ഉമ്മണൂർ യൂണിറ്റിൻ്റെയുആയുർവ്വേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ (എ.എം.എ.ഐ) കൊട്ടാരക്കര ഏരിയയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അരീക്കൽ ആയുർവേദ ആശുപത്രി ഹാളിൽ…