കലാനികേതൻ സാംസ്കാരിക സമിതി, മംഗലാപുരം പഞ്ചായത്ത്, KPRA സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും നടത്തി
മുരുക്കുംപുഴ: കലാനികേതൻ സാംസ്കാരിക സമിതി, മംഗലാപുരം ഗ്രാമപഞ്ചായത്ത്, KPRA എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2019 മുതൽ തുടർച്ചയായി നടത്തിവരുന്ന സൗജന്യ നേത്ര പരിശോധനയുടെയും തിമിര ശസ്ത്രക്രിയയുടെയും 17-ാമത്…
