സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഉപസ്ഥാപനമായ സിഐഎഎസ് എൽ അക്കാദമിക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സർക്കാരിന്റെ…
