ആരോഗ്യകരമായ ജീവിതത്തിന് നല്ല പരിസ്ഥിതി അനിവാര്യം: ഡോ. ടിനു തമ്പി
ദോഹ: ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആരോഗ്യകരമായ പരിസ്ഥിതിയെന്നും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളില്‍നിന്ന് അതിനെ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സി.ഇ.ഒ ഡോ. ടിനു തമ്പി…
