കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്ക് പിന്നിലാണ് അതേ ദിശയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തെന്നിമാറി പുറകിലിടിച്ചത്. ബസ്സിൽ ഉണ്ടായിരുന്ന പത്തോളം പേർക്ക് പരിക്കേറ്റു. ഇവരെ…

വൈക്കം സ്വദേശി സജീഷ് ടോം ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു……. യു കെ മലയാളി സമൂഹത്തിന് ഇത് ഇരട്ടി മധുരം

ലണ്ടൻ:-കഴിഞ്ഞ ആഴ്ച നടന്ന യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ഏക ലേബർ പാർട്ടി കൗൺസിലറായി ജയിച്ചു കയറിയ സജീഷ് ടോം, ബേസിംഗ്‌സ്‌റ്റോക്ക് ബറോ കൗൺസിലിന്റെ…

നീറ്റ് പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പുനഃപരീക്ഷ നടത്തും എന്നാണ് ലഭിക്കുന്ന വിവരം. പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് പുനഃപരീക്ഷ നടത്താൻ…

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ:ആഹ്ലാദാഘോഷത്തിൽ ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി

ദോഹ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെ രഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിൽ ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദോഹയിൽ വിപുലമായ ആഹ്ലാദ…

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് ഖത്തറിലെസാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍.

ദോഹ: കേരളത്തിന്റെ ജനകീയ മുഖമായ വി ഡി സതീശൻ മുഖ്യമന്ത്രി പദത്തിലെത്തിയത് പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്ന, അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍…

അഗ്നി 5 മിസൈലിൽ വീണ്ടും ചരിത്രം രചിച്ച് ഇന്ത്യ

അഗ്നി 5 മിസൈലിന്റെ രണ്ടാം ഘട്ട എംഐആർവി പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ അപ്രസക്തമാക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ സാങ്കേതികവിദ്യ.ഒഡീഷ തീരത്തെ ഡോ.…

ടൗണിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

വൈക്കം: കേരളത്തിൽ മതേതരത്വ നിലപാട് സ്വീകരിച്ച്മുഖ്യമന്ത്രി പദവിയിലെത്തിയവി.ഡി. സതീശൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വൈക്കം ടൗണിൽ പ്രകടനം നടത്തി. പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമാപന…

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്.സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു:എൻ .ഹരി

കോട്ടയം : വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസിനെ നിലം തൊടിക്കാതെ മുസ്ലിം ലീഗ് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന പ്രകടനങ്ങൾ കേരളം എങ്ങോട്ടാണ് പോകുന്നതെന്നതിൻ്റെ ഉത്തമ…

കുളവാഴയില്‍ നിന്നും വ്യാവസായിക ഇന്ധന ബ്രിക്കറ്റുകൾ; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ കളക്ടര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ് ബ്രിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ എറണാകുളം…

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും യു.ഡി.എഫിനും ഹാര്‍ദമായ അഭിനന്ദനങ്ങള്‍

കേരളത്തിന്റെ ഭരണചരിത്രത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും, സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. വി.ഡി. സതീശനും ഹാര്‍ദമായ ആശംസകള്‍…