വനിതാ രത്ന പുരസ്‌ക്കാരംസോന നായർക്ക് സമർപ്പിച്ചു
തിരു: ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ പ്രേംനസീർ വനിതാ രത്‌ന പുരസ്ക്കാരം ചലച്ചിത്രനടി സോനാ നായർക്ക് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ…
തിരു: ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ പ്രേംനസീർ വനിതാ രത്‌ന പുരസ്ക്കാരം ചലച്ചിത്രനടി സോനാ നായർക്ക് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ…
പ്രേം നസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ 2026-ലെ പ്രേം നസീർ വനിതാ രത്‌ന പുരസ്ക്കാരം ചലച്ചിത്രനടി സോനാ നായർക്ക് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ…
മലപ്പുറം: കൊളത്തൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് കത്തിക്കരിഞ്ഞ…
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. ഇതോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ.…
തിരുവേഗപ്പുറ: വിശുദ്ധ റമളാൻ മാസത്തിന്റെ ആത്മീയ ഭാവം ഉയർത്തിപ്പിടിച്ച് പൈലിപ്പുറത്ത് ഇന്ന് ബദർ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. എന്നിവയുടെ…
കണ്ണൂര്‍: ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രസികൻ, അണ്ണൻ…
പൂനെ: ദേശീയപതാകയെ അപമാനിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യക്കെതിരെ പരാതി. ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാക ദേഹത്ത് പുതച്ചിരുന്നു. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന്…
രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മായം കലര്‍ന്ന പാല്‍ കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഏഴ് പേര്‍ രാജമഹേന്ദ്രവരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്ന്…
നോർത്ത് പറവൂർ : പറവൂർ കേസരി ഗവൺമെൻ്റ് ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. യു.ജി.സി നിബന്ധന പ്രകാരം…
കോട്ടയം: കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ആര്‍ഐടി) തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം. മാഗസിന്‍ എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്‌യു വിജയിച്ചു.കൗശിക് ആണ് ചെയര്‍പേഴ്‌സണ്‍.…