കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച് പോലീസ്. അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന് ലിനീഷി(47)നെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പത്മാവതിയെ നാട്ടുകാർ ചേർന്നാണ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകൻ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ വൈകീട്ടോടെ മരണം സംഭവികുകയായിരുന്നു.
Related Posts
ബ്ലസ് എ ഫാമിലി പദ്ധതിക്ക് തുടക്കമായി
വൈക്കം: സാധ്യമായ സ്വയം തൊഴിൽ പ്രവർത്തനങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന കുടുംബങ്ങൾക്ക് ബ്ലസ് എ ഫാമിലി പോലുള്ള സഹായ പദ്ധതികൾ ഏറെ പ്രയോജനകരമാണെന്ന് സി.കെ. ആശ എം.എൽ.എ.…
പിഎം ശ്രീ; സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല
പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.ധാരണാപത്രം ഒപ്പിട്ടതിനുശേഷം…
ഏറ്റവും കൂടുതൽ പൂക്കളങ്ങൾ നിർമിച്ച് ലോക റിക്കാർഡ് നേടി
ഇരിഞ്ഞാലക്കുട:0480 “പൂക്കാലം” എന്ന പേരിൽ രാസലഹരിക്കെതിരെ നടത്തിയ പ്രചരണം യു.ആർ.എഫ് ലോക റെക്കോർഡ് കരസ്ഥമാക്കി.ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക സംഘടനയായ 0480 പ്രവർത്തകർ നടത്തിയ പരിശ്രമമാണ് ലോക റെക്കോർഡിലെത്തിയത് .24,434…
