കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച് പോലീസ്. അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന് ലിനീഷി(47)നെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പത്മാവതിയെ നാട്ടുകാർ ചേർന്നാണ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകൻ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ വൈകീട്ടോടെ മരണം സംഭവികുകയായിരുന്നു.
Related Posts
വൃഷണ വേദന നിസാരമായി കാണരുത്
ശാരീരിക രിക പരിക്കുകൾ, അണുബാധകൾ, വീക്കം, ആരോഗ്യപരമായ അവസ്ഥകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ വൃഷണ വേദനയ്ക്കു കാരണമാകാം. വൃഷണങ്ങൾക്ക് നേരിട്ടുള്ള ആഘാതമോ ആഘാതമോ പോലുള്ള പരിക്കുകൾ ഉടനടി…
കോവളം :പനത്തുറ മുഹയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിൽ സമാപനം കുറിച്ചുകൊണ്ടു സമാപന സമ്മേളനവും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. പനത്തുറ മുസ്ലിം ജമാഅത് പ്രസിഡന്റ്…
രാഷ്ട്രീയ നിഷ്ക്കളങ്കതയുടെ ഉറവിടമാണ് ഇ.കെ.നായനാർ – പി.എസ്.ശ്രീധരൻ പിള്ള
തിരു: സാമൂഹിപരമായ വ്യതിയാനങ്ങൾ ഉൾക്കാഴ്ചയോടെ കാണാനാഗ്രഹിക്കുമ്പോഴാണ് മനസ് രാഷ്ട്രീയ പ്രവർത്തനത്തിന്പാകമാകുന്നതെന്നും രാഷ്ട്രീയം കളങ്കരഹിതമാകണമെന്നും അത്തരത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള നിഷ്ക്കളങ്കതയുടെഉറവിടമാണ് ഇ.കെ.നായനാരുടെജീവിതമെന്നു മുൻ ഗോവ ഗവർണ്ണർ പി.എസ്.…
