വെള്ളായണി കാർഷിക കോളേജിൽ നിന്ന് BV 380 ഇനം മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിൽപ്പന നവംബർ 3 തിങ്കളാഴ്ച മുതൽ നടത്തപ്പെടുന്നു. 36 ദിവസം പ്രായമുള്ള ഈ കുഞ്ഞുങ്ങളിൽ ആവശ്യമായ എല്ലാ വാക്സിനേഷനുകളും പൂർത്തിയായിട്ടുണ്ട്. ഓരോ കുഞ്ഞിനും വില 180 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും വാങ്ങുന്നതിനുമായി നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.9061810040999537212982817749488086248894
Related Posts
ആസ്വദിക്കൂ ഈ ഗോത്രവിഭവങ്ങൾ…
വിവിധ രുചികൾ തേടുന്നവരാണ് മലയാളികൾ. നഗരങ്ങളിൽ കൊണ്ടാടുന്ന എക്സിബിഷനുകളിൽ ഭക്ഷണശാലകളും സജീവമായിരിക്കും. കേരളത്തിലെ ഗോത്രവർഗവിഭവങ്ങളും ഇത്തരം മേളകളിൽ ധാരാളമായി എത്താറുണ്ട്. ചില ഗോത്രവിഭവങ്ങൾ നോക്കാം.1. കുരുമുളകുകഞ്ഞിമുളകുകഞ്ഞിയെന്ന് അറിയപ്പെടുന്ന…
സ്വർണ്ണം വാങ്ങാൻ എന്ന് വ്യാജേന ജ്വല്ലറിയിൽ എത്തി മാല മോഷ്ടിച്ച യുവതിയെ പിടികൂടി
. മാഹി .സ്വർണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ കയറി മാല മോഷ്ടിച്ച യുവതിയെ പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മാനാസ് ക്വാർട്ടഴ്സിൽ താമസിക്കുന്ന ധർമ്മടം…
ഹോർമൂസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലിന് നേരെ ആക്രമണം
ഹോർമൂസ് കടലിടുക്കിൽ യുഎഇയുടെ ഭീമൻ എണ്ണക്കപ്പലിന് നേരെ വൻ മിസൈൽ ആക്രമണം. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലാണ് സമുദ്രപാതയിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടത്.…
