തിരുവനന്തപുരം: തനിമ കലാസാഹിത്യ വേദി തിരുവനന്തപുരം സിറ്റി ചാപ്റ്റർ അട്ടക്കുളങ്ങര കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സർഗ്ഗ സദസ്സ് പ്രോഗ്രാം പ്രസിഡണ്ട് നൂറുൽ ഹസന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര പിന്നണി ഗായകൻ എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അമീർ കണ്ടൽ മുഖ്യപ്രഭാഷണവും, കലാ- സാംസ്കാരിക പ്രവർത്തകൻ പനച്ചമൂട് ഷാജഹാൻ മുഖ്യാതിഥിയും ആയിരുന്നു. ഷാഹുൽഹമീദ് അഴീക്കോട്,സെക്രട്ടറി മയൂഫ്,ഷാമില കാരയ്ക്കാ മണ്ഡപം, ഷാമില ബഷീർ, എന്നിവർ ആശംസ പ്രസംഗം നടത്തി .ജോയിന്റ് സെക്രട്ടറി ഹസീന ബഷീർ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം അഷ്കർ കബീർ നന്ദിയും പറഞ്ഞു. സിയാദ്,ലൈല മണക്കാട്,സജീല, ഷാഹിദ, മയൂഫ്, അൻസർ പാച്ചിറ, താജുന്നിസ എന്നിവർ ഗാനങ്ങൾ ആലപിക്കുകയും,മെഹർ, ഷാമില ബഷീർ എന്നിവർ സ്വന്തം കവിത ചൊല്ലുകയും ചെയ്തു.
Related Posts
വായുമലിനീകരണം; ഡൽഹിയിൽ വൻ പ്രതിഷേധവുമായി സമൂഹമാധ്യമ കൂട്ടായ്മകൾ
ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ വൻ പ്രതിഷേധം. സമൂഹമാധ്യമ കൂട്ടായ്മകൾ ചേർന്നാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാഗേറ്റിൽ വൻ പൊലീസ് സന്നാഹം. ഇന്ത്യാഗേറ്റിന്റെ പ്രധാനഭാഗത്തേക്ക് പ്രവേശനം…
വിനോദ സഞ്ചാരി റിസോർട്ടിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു
കുമളി : മലേഷ്യ യിൽ നിന്നും തേക്കടി കാണാനെത്തിയ വിനോദ സഞ്ചാരി താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു.കുമളി, താമരക്കണ്ടം, ടൈഗർ ട്രയൽസ് റിസോർട്ടിൽ ശനിയാഴ്ച രാവിലെ 7…
കരൂർ ദുരന്തം മരിച്ചവരുടെ എണ്ണം 41 ആയി. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ദുരന്ത സ്ഥലം സന്ദർശിച്ചു
കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല…
