പത്ര പ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: പത്ര പ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ച് 13000 രൂപയാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി അനുവദിച്ചു. സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിന് 150 കോടി.ലൈബ്രേറിയന്മാർക്ക് ആയിരം രൂപയുടെ ശമ്പള വർധന.

Leave a Reply

Your email address will not be published. Required fields are marked *