സംസ്ഥാനത്തിന് 1,27,000 കോടി അധിക വരുമാനം നേടി;കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: 5 വർഷം കൊണ്ട് സംസ്ഥാനത്തിന് 1,27,000 കോടി അധിക വരുമാനം നേടി എന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.നികുതയേതര വരുമാനത്തിൽ അഭിമാനകരമായ വളർച്ച കൈവരിക്കാൻ സാധിച്ചു. തനത് നികുതി വരുമാനത്തിലും അഭിമാനകരമായ നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു.നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിച്ചു. 152000 കോടി പിരിച്ചെടുക്കാൻ സാധിച്ചു. 1,52,645 കോടി രൂപ അധികമായി വരുമാനമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *