കോവളംജനമൈത്രി പോലീസ് സ്‌റ്റേഷൻ ജനമൈത്രി സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ Operation TOOFAN The Narco Hunt 2ാംഘട്ട ബോധവൽക്കരണ പരിപാടിയുടെ ഉത്ഘാടന കർമ്മം *നാളെ (711/26/) ശനിയാഴ്ച വൈകുംന്നേരം 3.30 മണിക്ക്SFS LP School ആഡിറ്റോറിയത്തിൽ (ബൈപാസ് റോഡിന് സമീപം ) വച്ചു

അസി കമ്മീഷണർ ഓഫ് പോലീസ് പ്രദീപ് സർ നിർവ്വഹിക്കുന്നു സർക്കിൾ ഇൻസ്പെക്ടർ, SHO, സമിതി മെമ്പർമാർ,പങ്കെടുക്കുന്ന പരിപാടിയിൽ എല്ലാ ജനമൈത്രി സമിതി മെമ്പർമാരും ഈ സന്ദേശം പൊതുജനങ്ങളിൽ എത്തിച്ച് എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കുന്നതിന് വേണ്ട നടപടി കൈകൊള്ളണമെന്ന് SHO യുടെ നിർദ്ദേശപ്രകാരം ജനമൈതി CRO അറിയിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *