തിരു :മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് ഫോർട്ട് പോലീസ് ചാർജ്ചെയ്ത കേസിലെ പ്രതി കരമന സ്വദേശി രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. കുഞ്ഞും അമ്മയും പറഞ്ഞകാര്യങ്ങൾ ശരിയല്ലെന്ന് കോടതി കണ്ടെത്തി. പോക്സോ നിയമപ്രകാരവും പട്ടിക ജാതി പട്ടികവർഗ്ഗപീഡന നിരോധന നിയമപ്രകാരവും പോലീസ് ചാർജ് ചെയ്തകേസിൽ പ്രതി നിരപരാധിയാണെന്ന് കണ്ട് തിരുവനന്തപുരം സ്പെഷ്യൽ അതിവേഗകോടതി (പാറ്റൂർ )ജഡ്ജി ശ്രീമതി അഞ്ജു മീരാ ബിർളയാണ് വിധി പ്രസ്ഥാവിച്ചത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ വക്കം. ഡി. സജീവ്, ടി. ആർ. അജിത്കുമാർ (പേട്ട ), എ. നാരായണമൂർത്തി, ജെ. തംറൂക്ക് എന്നിവർ ഹാജരായി.
Related Posts
വൈപ്പിനിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വയോധികക്കും മരുമകൾക്കും പൊള്ളലേറ്റു
വൈപ്പിനിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് ചേറായി പണ്ടാരപ്പറമ്പിൽ വീട്ടിൽ 75 വയസ്സുകാരിയായ കമലത്തിനും രക്ഷിക്കാൻ ചെന്ന് മരുമകൾ അനിതയ്ക്കും പൊള്ളലേറ്റു. പാചകത്തിനിടെ…
കോവിലകത്തുംകടവ് മത്സ്യമാര്ക്കറ്റിന്റെ വികസനത്തിന് തന്റെഎല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് കെ.ബിനിമോന്
വൈക്കം:നിയുക്ത എം.എല്.എ കെ.ബിനിമോന് കോവിലകത്തുംകടവ് മത്സ്യമാര്ക്കറ്റില് തൊഴിലാളികള് ശനിയാഴ്ച്ച രാവിലെ ആവേശ്വജ്ജലമായ സ്വീകരണം നല്കി.തിരഞ്ഞെടുപ്പില് ബിനിമോന്റെ പ്രചരണപരിപാടി തുടക്കം കുറിച്ചത് കോവിലകത്തുംകടവ് മത്സ്യമാര്ക്കറ്റില് നിന്നായിരുന്നു. അന്ന് തൊഴിലാളികള്…
ബദർ അനുസ്മരണവും ഇഫ്താർ സംഗമവും ഇന്ന് പൈലിപ്പുറത്ത്
തിരുവേഗപ്പുറ: വിശുദ്ധ റമളാൻ മാസത്തിന്റെ ആത്മീയ ഭാവം ഉയർത്തിപ്പിടിച്ച് പൈലിപ്പുറത്ത് ഇന്ന് ബദർ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. എന്നിവയുടെ…
