തലയോലപ്പറമ്പ്:റെഡിമെയ്ഡ് ലേഡീസ് വെയർ, റണ്ണിംഗ് ഫാബ്രിക് & ആക്സസറീസ്, കാഷ്വൽ & ഫെസ്റ്റീവ് കളക്ഷൻസ്, കസ്റ്റമൈസ്ഡ് ഡിസൈനിംഗ് & സ്റ്റിച്ചിംഗ്, ഫാബ്രിക് ഡൈയിംഗ് തുടങ്ങിയവയ്ക്കായി മാത്രമായി ഒരുക്കിയ ഒരു എക്സ്ക്ലൂസീവ് ഷോറൂം വൈക്കം എം.എൽ.എ. കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു.ആദ്യവിൽപ്പന തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ജോസ് വേലിക്കകത്ത് നിർവഹിച്ചു.ബുഹാരി ഫൈസി ചീഫ് ഇമാം, മുഹിയുദ്ധീൻ പള്ളി, തലയോലപ്പറമ്പ്,സീതു ശശിധരൻമെമ്പർ, ബ്ലോക്ക് പഞ്ചായത്ത്, കടുത്തുരുത്തി,സമീൽ ഇബ്രാഹിംമെമ്പർ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്,സലിം മാളൂസ്മെമ്പർ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്,ഫെബിന നിസാർ മെമ്പർ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്,ഡോ. കെ. എം. കുസുമൻഏരിയ സെക്രട്ടറി, സി.പി.ഐ.(എം), തലയോലപ്പറമ്പ്,കെ. ഡി. ദേവരാജൻമണ്ഡലം പ്രസിഡന്റ്, കോൺഗ്രസ്,അനിൽ ചെള്ളാങ്കൽ സെക്രട്ടറിയേറ്റ് മെമ്പർ, സി.പി.ഐ.സോബി ജോസഫ്മെമ്പർ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തലയോലപ്പറമ്പിലെ വസ്ത്രവ്യാപാരമേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി
