ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലായി ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ വേണ്ട നടപടി സർക്കാരും ഗുരുവായൂർ ദേവസ്വം ബോർഡും സ്വീകരിക്കണം. വർഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്ന ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാർക്ക് അർഹമായ പരിഗണനയും ജോലി സുരക്ഷയും നൽകാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്നും, ആർ ജെ ഡി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു..
Related Posts
വിജയ് സാര് എനിക്ക് എന്നും ചേട്ടനാണ്, ഞാന് എന്നും അദ്ദേഹത്തിന്റെ അനിയനാണ്;ശിവകാർത്തികേയൻ
വിജയ് തനിക്കെന്നും ഒരു ചേട്ടൻ ആണെന്ന് നടന് ശിവകാര്ത്തികേയന്. ”വിജയ് സാര് എനിക്ക് തോക്ക് തന്ന ഗോട്ടിലെ സീനിനെ പലരും പ്രശംസിച്ചു. അതേസമയം അത് ഒരുപാട് ചര്ച്ചകള്ക്കും…
കാസർകോഡ് കുമ്പളയിൽ ഗ്രഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
കാസർകോഡ്. കുമ്പളയിൽ ഗ്രഹപ്രവേശന ചടങ്ങിന് എത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ ബ്ലാത്തൂർ സ്വദേശിയും കുമ്പള എയ്ഡഡ് സ്കൂളിലെ പ്രധാന അധ്യാപകനുമായ സുധീറിനെ (48)പോലീസ്…
തുരുത്തി ടവര് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്പ്പിക്കും
രാജ്യത്തെതന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതിയായ തുരുത്തി ടവര് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാടിന് സമര്പ്പിക്കും. കൊച്ചി കോര്പ്പറേഷന്റെ നേതൃത്വത്തില് ഫോര്ട്ട് കൊച്ചിയില് നിര്മിച്ച…
