കാസർകോഡ്. കുമ്പളയിൽ ഗ്രഹപ്രവേശന ചടങ്ങിന് എത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ ബ്ലാത്തൂർ സ്വദേശിയും കുമ്പള എയ്ഡഡ് സ്കൂളിലെ പ്രധാന അധ്യാപകനുമായ സുധീറിനെ (48)പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ മൂന്നാം ക്ലാസ് വരെ പഠിപ്പിച്ചിരുന്നു .ഗ്രഹപ്രവേശന ചടങ്ങിനൂ എത്തിയപ്പോൾ ഇവിടെ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കാസർകോഡ് കുമ്പളയിൽ ഗ്രഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
