മുംബൈ. നടൻ അമിതാബച്ചന് ഖലിസ്ഥാൻ അനുകൂല സംഘടനയുടെ ഭീഷണി. സിക്കുകാർക്കെതിരെയുള്ള കലാപത്തെ അമിതാബച്ചൻ മുൻപ് അനുകൂലിച്ചിരുന്നു എന്നാണ് നിരോധിത സംഘടനയായ എസ് എഫ് ജെ ആരോപിക്കുന്നത്. ടെലിവിഷൻ പരിപാടിക്ക് ദിൽജിത്ത് ദാസന്ജ് അമിതാബച്ചന്റെ കാൽതൊട്ടു വണങ്ങിയത് സംഘടനയെ പ്രകോപിച്ച്. നടനെതിരെയും ഗായകനെതിരെയും സംഘം ഭീഷണി മുഴുകി. ഇന്റലിജൻസ്റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമിതാബച്ചന്റെ വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിൻറെ സുരക്ഷ വിലയിരുത്തി.
അമിതാബച്ചന് സുരക്ഷ ഭീഷണി
