സഞ്ജു സാംസൺ ഇടം പിടിച്ചു. ഏഷ്യാകപ്പ് ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ആകും. സൂര്യകുമാർ യാദവാണ് ടീം ക്യാപ്റ്റൻ. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റൻ ആകും. ഏഷ്യാകപ്പിനൂഉള്ള ഇന്ത്യൻ ടീം. സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ )ശുഭമൻ ഗിൽ (വൈസ് ക്യാപ്റ്റൻ) അഭിഷേക് ശർമ ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ )തിലക് വർമ്മ,ഹാർദിക് പാണ്ഡ്യ ,റിങ്കു സിംഗ്, ശിവം ദുബൈ , ഹർഷിത് റാണ, അക്ഷർ പട്ടെൽ, ജിതേഷ് ശർമ ,ജസ്പ്രീത് ബുംമ്ര, അർഷദ്വീപ് സിംഗ് , വരുൺ ചക്രവർത്തി, കുൽദീവ് യാദവ് .20 20 ഫോർമാറ്റിൽ ഉള്ള ടൂർണമെന്റിന്റെ ആതിഥേയർ ഇന്ത്യയാണെങ്കിലും മത്സരങ്ങൾ യുഎഇയിലാണ് നടക്കുന്നത് .സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ 28ന് നടക്കും. സെപ്റ്റംബർ 14ന് ദുബായിൽ വച്ചാണ് ഇന്ത്യ ,പാകിസ്ഥാൻ പോരാട്ടം. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ ടീമുകളാണ് എ ഗ്രൂപ്പിൽ ഉള്ളത് .ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ,ഹോങ്കോങ് ടീമുകളാണ് ഗ്രൂപ്പിൽ.
Related Posts
വൈക്കം ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം : പട്ടാര്യ സമാജം വൈക്കത്തപ്പന് പൂജകളും പ്രാതലും നടത്തി
വൈക്കം : ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പട്ടാര്യ സമാജത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈക്കത്തപ്പന് പ്രത്യേക പൂജകളും ഊട്ട് പുരമാളികയില് പ്രാതലും നടത്തി. പ്രാതലിനുള്ള…
അവ്യക്തതയുടെ സന്ദേഹങ്ങൾ : പ്രകാശനം ഒക്ടോബർ 14 ന്
റ്റിജി തോമസ് രചിച്ച് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനംഒക്ടോബർ 14-ാം തീയതി മാക്ഫാസ്റ്റ് കോളേജിന്റെ ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്ന…
നടനും മാധ്യമപ്രവർത്തകനുമായ രാഗീഷ് രാജയെ അനുസ്മരിച്ചു
ദൃശ്യമാധ്യമപ്രവർത്തകനും, ചലച്ചിത്ര സീരിയൽനടനുമായിരുന്ന രാഗീഷ് രാജ നാഡി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നുമരണത്തിന് കീഴടങ്ങിയത്, കാട്ടാക്കടയുടെ കലാസപര്യക്ക് ഒരു മുതൽ കൂട്ടായിരുന്നു രാഗീഷ് രാജ…
