പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ പ്രവാസീസ് ആന്റ് റിട്ടേണീസ് കോ-ഓർഡിനേഷൻകൗൺസിലി (എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ) ന്റെ ദേശീയ കൗൺസിലിന്റേയും പ്രവാസി പെൻഷൻകാരുടെ ഏക സംഘടനയായപ്രവാസി പെൻഷൻഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കൗൺസിലിന്റേയുംതെരഞ്ഞെടുപ്പുകൾഫെബ്രുവരി 14-ാം തീയതി ശനിയാഴ്ചഉച്ചയ്ക്ക് ശേഷം 2-30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. തെരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന പ്രവർത്തക യോഗംകൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാൻറിംഗ് കൗൺസിൽ ചെയർമാൻ ടി.കെ. അഷ്റഫ് ഉദ്ഘാടനംചെയ്യും. എൻ.ആർ.ഐ കൗൺസിൽ ഒമാൻ ചാപ്റ്റർ ചെയർമാൻഅബാബിൽ റാഫി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ദേശീയ (സെൻട്രൽ ) ചെയർമാൻ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പത്ര- സാമൂഹ്യ പ്രവർത്തകൻ കെ.എം. നാസർ കൊച്ചി ( ചന്ദ്രിക ) തെരഞ്ഞെടുപ്പു വരണാധികാരിയായി സെൻട്രൽ കമ്മിറ്റി നിയോഗിച്ചു.
Related Posts
അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു
ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു.നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത് ആണ് വധു.ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വിവരം ജി.…
പനത്തുറ മുഹുയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിലെ ഉറുസ് സമാപന സമ്മേളനം
കോവളം :പനത്തുറ മുഹുയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിലെ ഉറുസ് സമാപന സമ്മേളനം 22/9/2026 ചൊവ്വാഴ്ച്ച നടക്കും.പനത്തുറ മുസ്ലിം ജമാഅത്ത് ഇമാം മുഹ്സിൻ സഖാഫിയുടെ ഖിറാഅത്തോടുകുടി ആരംഭിക്കുന്ന സമ്മേളനം…
പിണറായിക്കും വീണയ്ക്കുമെതിരായ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വൻ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരായ മൊഴി സിഎംആർഎൽ എംഡി ശശിധരൻ കർത്തയും പിൻവലിച്ചു.പാർക്കിൻസൺസ് രോഗബാധിതനായി…
