കോവളം :പാച്ചല്ലൂർ വലിയതോട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാഗർകാവിൽ തുലാമാസത്തിലെ വിശേഷാൽ ആയില്യ പൂജയും നാഗരൂട്ടും നടന്നു. നിരവധി ഭക്തജനങ്ങൾ വിശേഷാൽ ആയില്യ പൂജയിലും നാഗരൂട്ടിലും പങ്കെടുത്തു. പൊങ്കാല നിവേദ്യവും ഉണ്ടായിരുന്നു.
കൊച്ചി: വില്ലൻ വേഷങ്ങളുടെ കരുത്തും സ്വഭാവ നടന്റെ ആഴവും ഒരുപോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ബൈജു എഴുപുന്ന തന്റെ അഭിനയ ജീവിതത്തിലെ അപൂർവ നേട്ടമായ 300-ാം…
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് ചേർത്തു.…
മാള :പ്രമുഖ മലയാള വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യ സമര സേനാനിയും ഐക്യകേരള പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 20-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലായ് 26ന് കുഴിക്കാട്ടുശ്ശേരി ഗ്രാമിക…