കോട്ടയം: മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്ന ഡോ: ബാബു പോൾ മാറാച്ചേരിയെ( കോതമംഗലം) കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പാർട്ടി ചെയർമാൻ ശ്രീ പി.ജെ. ജോസഫ് നോമിനേറ്റ് ചെയ്തു. കോതമംഗലം താലൂക്ക് മുൻ ഇടതുപക്ഷ മുന്നണി കൺവീനർ ആയിരുന്നു ബാബുപോൾ.
ഡോ.ബാബു പോൾ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
