തിരുവനന്തപുരം :പ്രേംനസീർ സുഹൃത് സമിതി അരിക്കൽ ആയുർവേദ ആശുപത്രി ദൃശ്യമാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്ർ എം ദൗലത് ഷാക്ക്. പ്രേം നസീർ സുഹൃത് സമിതി അരിക്കൽ ആയുർവേദ ആശുപത്രി 7ആമത് ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ന്യൂസ് ചാനൽ റിപ്പോര്ട്ട്ർ ടീവി മികച്ച സാമൂഹ്യ റിപ്പോര്ട്ടിങ് അവതരണം ഡോ എൻ വി ചന്ദ്രശേഖരൻ കണ്സൽറ്റന്റ് ന്യൂസ് ആന്റ് കറന്റ് അഫയേഴ്സ് കൈരളി ടി വി തിരുവനന്തപുരം മികച്ച ന്യൂസ് റിപ്പോര്ട്ട്ർ ഷഫീഹ് എളയോടത്ത് മനോരമ റിപ്പോര്ട്ടർ പാലക്കാട് മികച്ച വാർത്താ അവതാരക ആര്യ പി സീനിയർ സബ് എഡിറ്റർ മാതൃഭൂമി ന്യൂസ്, മികച്ച ക്രൈയിം റിപ്പോര്ട്ട് അവതരണം രാജേഷ് ആർ നാഥു ചീഫ് പ്രൊഡ്യൂസർ 24ന്യൂസ് കൊച്ചി മികച്ച ആനുകാലിക ന്യൂസ് റിപ്പോര്ട്ട്ർ ടി എസ് ഹരികൃഷ്ണ സീനിയർ റിപ്പോര്ട്ട്ർ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം, മികച്ച സാമൂഹിക വിശകലന റിപ്പോര്ട്ട്ർ വി രാമകൃഷ്ണൻ പ്രൊഡ്യൂസർ എ സി വി ന്യൂസ് തിരുവനന്തപുരം മികച്ച ന്യൂസ് എഡിറ്റിങ് ബിനോജ് നാരായണൻ സീനിയർ വിശ്വൽ എഡിറ്റർ മനോരമ ന്യൂസ് തിരുവനന്തപുരം മികച്ച വീഡിയോ എഡിറ്റിങ് ഡി വിജയദാസ് വീഡിയോ എഡിറ്റർ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം, മികച്ച ന്യൂസ് ക്യാമറമാൻ സി അഭിലാഷ് സീനിയർ ക്യാമറമാൻ മനോരമ ന്യൂസ് കൊച്ചി ബ്യുറോ മികച്ച സോഷ്യൽ മീഡിയ അവതാരകൻ അമൃത് &+ഐശ്വര്യ അച്ചടി മാധ്യമ രംഗത്ത് മികച്ച ന്യൂസ് റിപ്പോര്ട്ട്ർ എം റഫീഖ് കേരള കൗമുദി തിരുവനന്തപുരം, മികച്ച ക്രൈയിം റിപ്പോര്ട്ട്ർ, ആർ സാമ്പൻ ബ്യുറോ ചീഫ് ജനയുഗം ഇടുക്കി ബ്യുറോ മികച്ച ഫീച്ചർ റിപ്പോര്ട്ട്ർ വി പി നിസാർ സീനിയർ റിപ്പോര്ട്ട്ർ മംഗളം, മലപ്പുറം, മികച്ച അനേഷണാത്മക റിപ്പോർട്ട്ർ എബിൾ സി അലക്സ് റിപ്പോര്ട്ട്ർ മെട്രോ വാർത്ത കൊച്ചി മികച്ച വികസനോത്മക റിപ്പോർട്ട്ർ അബൂബക്കർ ബാലരാമപുരം റിപ്പോര്ട്ട്ർ ചന്ദ്രിക മികച്ച ന്യൂസ് ഫോട്ടോ ഗ്രാഫർ സുധർമ്മദാസ് ചീഫ് ഫോട്ടോഗ്രാഫർ കേരളകൗമുദി കൊച്ചി മികച്ച പ്രാദേശിക റിപ്പോർട്ട്ർ മോഹൻദാസ് വെള്ളറട റിപ്പോർട്ട്ർ മാധ്യമം വെള്ളറട ബ്യുറോ, മികച്ച സാമൂഹിക പ്രതിബദ്ധത റിപ്പോർട്ടർ സെബി മാളിയേക്കൽ സീനിയർ സബ് എഡിറ്റർ ദീപിക തൃശൂർ, മികച്ച ആനുകാലിക വാർത്താ റിപ്പോർട്ട്ർ ഹരി പേരുങ്കടവിള റിപ്പോർട്ടർ ജന്മഭൂമി തിരുവനന്തപുരം, മികച്ച പ്രാദേശിക സാമൂഹിക വിശകലന റിപ്പോർട്ട്ർ നൗഷാദ് അത്തിപ്പെട്ട സിറാജ് മലപ്പുറം, മികച്ച സ്പെഷ്യൽ സ്റ്റോറി റിപ്പോര്ട്ടർ ഷാജി ഇടപ്പള്ളി സീനിയർ റിപ്പോർട്ട്ർ ജനയുഗം കൊച്ചി മികച്ച പ്രാദേശിക ഓൺലൈൻ റിപ്പോര്ട്ട്ർ എം ദൗലത് ഷാ റിപ്പോര്ട്ട്ർ സിറ്റി വോയിസ് തിരുവനന്തപുരം അഡ്വ കല്ലിയൂർ ഗോപകുമാർ, പ്രേംനസീർ സാഹിത്യരചന പുരസ്‌കാരം പി എം എ റഷീദ് പ്രേംനസീർ നാടക പ്രതിഭ പുരസ്‌കാരം ജയൻ വി പോറ്റി പ്രേംനസീർ കലാസേവനപുരസ്‌കാരം ബിന്ദു രവി കലാനിലയം പ്രേംനസീർ എക്സ്‌ലൻസ് വുമൺ പുരസ്‌കാരം വിനയചന്ദ്രൻ നായർ പ്രേംനസീർ ജനസേവന പുരസ്‌കാരം, ഷംസ് ആബ്ദിൻ പ്രേംനസീർ സാഹിത്യ സേവന പുരസ്‌കാരം സമഗ്ര സംഭാവനക്കുള്ള പ്രേംനസീർ മാധ്യമ പുരസ്‌കാരം 1983 മുതൽ മാധ്യമങ്ങളിൽ സാംസ്കാരിക രാഷ്ട്രീയപഠനങ്ങൾ റിപ്പോർട്ട് ചെയ്തു വരുന്ന മാധ്യമ പ്രവർത്തകൻ പ്രേംചന്ദിനും സമഗ്ര സംഭാവനക്കുള്ള ദൃശ്യമാധ്യമ പുരസ്‌കാരം 39 വർഷം ദൂരദർശൻ വാർത്താവതാരക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഹേമലതക്കും ലഭിക്കും. പ്രേംനസീർ സുഹത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷാ ഡോ പ്രമോദ് പയ്യന്നൂർ ഭാര്ത് ഭവൻ മെമ്പർ സെക്രട്ടറി ജൂറി ചെയർമാൻ, എസ് രാധാകൃഷ്ണൻ മുൻ ആകാശവാണി ഡയറക്ടർ ജൂറി മെമ്പർ ബീനരഞ്ജിനി മാധ്യമ പ്രവർത്തക ജൂറിമെമ്പർ സി വി പ്രേംകുമാർ ചലച്ചിത്ര സംവിധായാകൻ ജൂറിമെമ്പർ, ഡോ സ്മിത്ത്കുമാർ മാനേജിങ് ഡയറക്ടർ അരിക്കൽ ആയുർവേദ ആശുപത്രി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഗായകൻ ഷംനാദ് ഭാരത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.കേരള പിറവിദിനമായ നവംബർ 1ആം തിയതി തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി ആഡിറ്റോറിയത്തിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. കേരള ഹൈകോടതി റിട്ടേർഡ് ജസ്റ്റിസ് ബി കമാൽപാഷ ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ യൂ എൻ ഹൈകമ്മീഷണർ ടി പി ശ്രീനിവാസൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, മിഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, മെമ്പർ സെക്രട്ടറിയും ജൂറി ചെയർമാനുമായ ഡോ പ്രമോദ് പയ്യന്നൂർ, അരിക്കൽ ആയുർവേദ ആശുപത്രിഡയറക്ടർ ഡോ സ്മിത്ത്കുമാർ, ആകാശവാണി മുൻ ഡയറക്ടറും ജൂറി മെമ്പറുമായ എസ് രാധാകൃഷ്ണൻ, മാധ്യമ പ്രവർത്തകയും ജൂറി മെമ്പറുമായ ബീനരഞ്ജിനി ചലച്ചിത്ര സംവിധായകനും ജൂറി മെമ്പറുമായ സി വി പ്രേംകുമാർ ജയിൽ ഉപദേശക സമിതി മെമ്പർ എസ് സന്തോഷ് പബ്ലിക് പ്രോസിക്യുട്ടർ അഡ്വ ആർ എസ് വിജയ്മോഹൻ മുതിർന്ന മാധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.ചടങ്ങിനോടനുബന്ധിച്ചു ഗായകൻ ഷംനാദ് ഭാരത് നയിക്കുന്ന ഭാരത് വോയിസ് മ്യുസിക് ബാന്റ് അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടാകും.
