സത്രീ-പുരുഷ ബന്ധത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്സ്. സെക്സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സെക്സ് ചെയ്യുന്നതിന്റെ കാലയളവ് വർധിച്ചാൽ പുരുഷലിംഗത്തിന്റെ വലിപ്പം കുറയാനും ഉദ്ധാരണശേഷി നഷ്ടപ്പെടാൻവരെ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.രതിയിലേർപ്പെടുന്പോൾ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകൾ ആരോഗ്യത്തിനു ഗുണകരമാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്സിന്റെ കുറവു പല പ്രശ്നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരില്. ലൈംഗികതയുടെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്, ടെന്‍ഷന്‍, സ്ട്രെസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കും. പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്സ്. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും 15 മിനിറ്റു നേരം രതിക്രീഡയിൽ ഏർപ്പെടണം. മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്സ് പുരുഷന്മാര്ക്കു നല്ലൊരു വ്യായാമമാണ്. ഏറെ ഇടവേളകളുള്ള സെക്സ് പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇടയ്ക്കിടെയുള്ള സെക്സ് ഉദ്ധാരണ പ്രശ്നങ്ങള്‍ പരിഹാരമായി നിർദേശിക്കാറുണ്ട് ആരോഗ്യവിദഗ്ധർ. പുരുഷ അവയവത്തിന്റെ വലിപ്പം കുറയാനും സെക്സിന്റെ കുറവ് ഇടവരുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Related Posts
ജനാധികാര ജനാധിപത്യ സഖ്യം (റോപ്പ്-ഇന്ത്യ) വിളംബര ജാഥ അഡ്വക്കേറ്റ് ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ) ഉദ്ഘാടനം ചെയ്തു
ജനാധികാര ജനാധിപത്യ സഖ്യം (റോപ്പ്-ഇന്ത്യ) വിളംബര ജാഥ അഡ്വക്കേറ്റ് ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ) ഉദ്ഘാടനം ചെയ്തു.എറണാകുളം ടൗൺ ഹാളിൽ ഡോ: പി വി രാജഗോപാൽ അധ്യക്ഷത വഹിച്ച…
തൊടുപുഴയിൽ മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു
തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. ബുധനാഴ്ച്ച രാത്രി മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കിളിയറ പുത്തൻപുരയ്ക്കൽ വിൻസന്റ് ആണ് മരിച്ചത്. വിൻസന്റിന്…
പുതിയ ന്യൂനമർദം;സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപത്ത് ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…
