.ചെന്നൈ. താമ്പരത്ത് മദ്യലഹരിയിൽ എട്ടു വയസ്സുകാരിയോട് അപമര്യാതയായി പെരുമാറിയ കേസിൽ മലയാളിയെ അറസ്റ്റ് ചെയ്തു.മലപ്പുറം പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ (30) ആണ് പോലീസ് പിടിയിലായത്. സെലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മദ്യലഹരിയിൽ യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് മറ്റു കുട്ടികൾ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവര്‍ എത്തിയപ്പോഴേക്കും സംഭവ സ്ഥലത്ത് നിന്ന് ഇയാൾ കടന്നു കളഞ്ഞിരുന്നു. നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Related Posts
അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത് മുങ്ങിയ പ്രതി പിടിയിൽ
മലപ്പുറം: അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് (51) ആണ് പിടിയിലായത്.…
ഭാഗ്യത്തിനെ പരീക്ഷണ വിധേയമാക്കാൻ ധന വകുപ്പ്
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടനയില്‍ നിർണായകമായ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങി ധനവകുപ്പ്. ടിക്കറ്റ് നിരക്കില്‍ വർധനവില്ലാതെ തന്നെ സമ്മാനങ്ങളുടെ എണ്ണവും തുകയും ഉയർത്താനും, ലോട്ടറി ഏജന്റുമാർക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്ന…
തൃശൂരില്‍ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: തൃശൂരില്‍ യുവതിയും കുഞ്ഞും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ട് അമ്പലംകാവിലാണ് സംഭവമുണ്ടായത്. ശില്പ (30), മകന് അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്.ശില്പ തൂങ്ങി…
