. ആലപ്പുഴ. കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം ഒളവ പറമ്പിൽ സൗമ്യ (35)ഇന്ന് രാവിലെ തീ കൊളുത്തി മരിച്ചു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ഇവർ. മാതാപിതാക്കളും 12 വയസ്സുകാരിയായി മകളും ഒത്ത് സൗമ്യ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇവിടെവച്ചാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് നിഗമനം.
Related Posts
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പീരുമേട്:നീറ്റ് പരീക്ഷയ്ക്ക് തയ്യാറായിക്കൊണ്ടിരുന്ന വിദ്യാർഥിനി തൂങ്ങിമരിച്ചു.വണ്ടിപെരിയാർ മൌണ്ട് എ കെ ജി കോളനിയിൽതാമസിക്കുന്നഅനറ്റ് (18 ) ആണ് മരിച്ചത്.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി…
അച്ചിനകം പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും (12 .02 വ്യാഴം )
വെച്ചൂർ : വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും. ഇന്നുമുതൽ 15 വരെയാണ് തിരുനാൾ. ഇന്ന്…
ഓണക്കാല പുഷ്പ കൃഷിയില്‍ നിന്നും ലഭിക്കുന്നതുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി മാതൃകയായി വാരപ്പെട്ടി പഞ്ചായത്ത്
കോതമംഗലം: കുടുബശ്രീ കൂട്ടായ്മ നടത്തിയ ഓണക്കാല പുഷ്പ കൃഷിയില്‍ നിന്നും ലഭിക്കുന്നതുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി മാതൃകയായി വാരപ്പെട്ടി പഞ്ചായത്ത്. ഓണക്കാലത്ത് വിവിധ വാര്‍ഡുകളിലായി ഒരേക്കര്‍ സ്ഥലത്താണ്…
