കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള നൂറിലധികം മലയാളി കലാകാരന്മാർ പങ്കെടുക്കുന്ന ഇന്റർനാഷണൽ കൾച്ചറൽ കാർണിവൽ നാളെ (2026 നവംബർ 14, ശനിയാഴ്ച) തിരുവനന്തപുരത്ത് നടക്കും.
തിരുവനന്തപുരം YMCA ബ്രിട്ടീഷ് ലൈബ്രറി എ.സി ഹാളിൽ രാവിലെ 7.30 മുതൽ രാത്രി 9 മണി വരെ നടക്കുന്ന പരിപാടി ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി:സി പി ജോൺ ഉദ്ഘാടനം ചെയ്യും.
കല, സാംസ്കാരിക, സാമൂഹിക, സിനിമ, സീരിയൽ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. 500-ലധികം പേർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Dr. Renju Joseph – Event Manager & PWMCI International Ladies Forum General Secretary
Ph: 80862 00020
